ഈമാൻ കാര്യങ്ങൾ

ഈമാൻ വിശ്വാസങ്ങളും കർമ്മങ്ങളും അടങ്ങിയതാണ്
ഇസ്ലാം. നബി (സ) കൊണ്ട് വന്ന എല്ലാ
കാര്യങ്ങളും സത്യമാണെന്ന് വിശ്വസിക്കുന്നതിനാണ്
വിശ്വാസം ( ഈമാൻ) എന്ന് പറയുന്നത്.
വിശ്വാസശുദ്ധി കൂടാതെ കർമ്മങ്ങളൊരിക്കലും
സീകാര്യമാവുകയില്ല.വിശ്വസിക്കണമെന്ന് ഇസ്ലാം
കൽപ്പിച്ച കാര്യങ്ങൾ നിരവധിയുണ്ട്. 
 നിർബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങൾ അതിൽ അടിസ്ഥാനപരമായി ആറ് കാര്യങ്ങൾ താഴെ കൊടുക്കുന്നു...

Comments