അഭിമാനപുളകിതമാണ് അവളുടെ അന്തരംഗം
അഭിമാനപുളകിതമാണ് അവളുടെ അന്തരംഗം
കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായ് അവളുടെ വീട്ടിൽ
പോയിരുന്നു. തുടർച്ചയായ രണ്ട് ദിവസങ്ങളിലും എന്നെ നിരീക്ഷിക്കുന്ന ഒരുപാട് കണ്ണുകൾ അവിടെ
ഉണ്ടായിരുന്നെന്ന് എനിക്ക്
ഉറപ്പ് വന്നത് ഇന്നലെ
ആയിരുന്നു..
സംഭവിച്ചത് ഇങ്ങനെ ആയിരുന്നു... അവിടെ ഉണ്ടായിരുന്ന ഒരു സഹോദരി എന്നോട് ചോദിച്ചു:- "നീ ചുരിദാർ ഒന്നും ധരിക്കാറില്ലേ...?
സുഹൃത്തിനോട് സംസാരിച്ചിരിക്ക പെട്ടെന്ന് ഞാൻ ആ സഹോദരിയേ ഒന്ന് നോക്കി."അല്ലാ ഞാൻ നിന്നെ കണ്ടത് മുതലേ ശ്രദ്ധിക്കുന്നു അപ്പോയെല്ലാം നീ ഈ പർദയിൽ തന്നെ ആയിരുന്നു... അത് കൊണ്ട് ചോദിച്ചതാണ്, ചുരിദാർ ധരിക്കാറില്ലേ..."
"ഇല്ല..."
"തീരെ ധരിക്കാറില്ലേ... എപ്പോഴും ഇങ്ങനെ തന്നെയാണോ... ഒന്നും ആകുന്നില്ലേ ഇങ്ങനെ ധരിച്ചിട്ട്...?" (സാധരണയായ് പലരും ചോദിച്ച ചോദ്യങ്ങൾ കേട്ട് കേട്ട് ചെവി പോലും തയമ്പിച്ചത് കൊണ്ട് പുതുമയായി ഒന്നും തോന്നിയില്ല,ഞാൻ തുടർന്നു)
"ഏയ്... എന്ത് കുഴപ്പം ഞാൻ വർഷങ്ങളോളമായ് ഇങ്ങനെയാണ് അത് കൊണ്ട് ഒരു കുഴപ്പവുമില്ല..." മറുപടി കേട്ടപാടെ ആ സഹോദരി ആകെ വല്ലാതെ ആയ പോലെ തോന്നി എനിക്ക്..
വീട്ടിലുള്ളവരൊക്കെ ഇങ്ങനെയാണോ നടക്കാറ് എന്നൊക്കെ ചോദിച്ചു അവസാനമായ് ആ സഹോദരി ഒരു കാര്യം കൂടെ എന്നോട് പറഞ്ഞു...
'മോളെ നിന്റെയൊക്കെ ഭാഗ്യം...ഞങ്ങളൊക്കെ ഏതായാലും ഇങ്ങനെ ആയി..." മനസ്സിനെ കുളിരണിയിച്ച വാക്കുകൾ അല്ലെങ്കിലും നിന്നോട്
കൂടെയുള്ള ജീവിതവും കൂടെയുള്ള യാത്രയും എനിക്കെന്നും അൽഭുതകരവും അഭിമാനകരവും
ആണ്...
ആ സഹോദരിയിൽ നിന്നും അങ്ങിനെ ഒരു പ്രതികരണം സംഭവിച്ചപ്പോൾ അടുക്കലുണ്ടായ സുഹൃത്തും എന്നെ
ഒന്ന് നോക്കി...
അതെ ഇത് വെറുമൊരു പ്രായമായ
സ്ത്രീകൾക്ക് ധരിക്കാനായ് തുന്നി ചേർക്കപ്പെട്ട വസ്ത്രമല്ല.
സഹോദരി...,
എന്റെയും നിങ്ങളുടെയുമെല്ലാം
കാലങ്ങൾക്ക് മുമ്പ് ഇവിടെ ജീവിച്ച് പോയ അറിയപ്പെട്ടതും പെടാത്തതുമായ ഒരുപാട് മുഅമിനാത്തുകളുണ്ട് ഒരുപാട് സ്വഹാബി വനിതകൾ ഉണ്ട് അവരെല്ലാം ധരിച്ച് മാതൃക കാണിച്ച തിരു വസ്ത്രമാണിത്....
എന്നിട്ടും പലപ്പോഴും പലർക്കും ധരിക്കാനും ധരിക്കുന്നവരെ കാണാനും ഒരു മുഷിപ്പാണ് എന്ത്
കൊണ്ടെന്നറിയില്ല.. എന്തുമാകട്ടേ.. ഒരു ചിന്തയേ മാത്രം പകർന്ന് തരാൻ ഞാനാഗ്രഹിക്കുകയാണ്...
സൃഷ്ടാവായ അല്ലാഹുവിന് നമ്മുടെ മുഖവും മുൻകയ്യും മാത്രം കാണാൻ താൽപര്യപ്പെടുന്ന ഈ സമയം സൃഷ്ടികളായ ആളുകൾക്ക് നമ്മളെന്തിന് നമ്മുടെ ശരീരത്തെ പ്രകടിപ്പിക്കണം...
സമയം വൈകിയിട്ടില്ല
മോളെ...ഈ എഴുത്ത് കാരണം നിന്നിൽ വല്ല പ്രതിഫലനം ഉണ്ടാകുകയാണെങ്കിൽ അതിൽ നീ മടി കാണിക്കേണ്ടതില്ല..അത് റബ്ബ് നിനക്കനുഗ്രഹമായ് നൽകിയ അവന്റെ അടിയുറച്ച സ്നേഹം
മാത്രമാണ്

It's worrione quite the basics of 바카라 사이트 playing Baccarat, however, the basic principle is simple. It's the game you're playing. The objective of the game is to predict 1xbet korean the outcome of a